നാട്ടുകാരെ ഭീതിയിലാക്കിയ നായാട്ടുസംഘാംഗത്തിനെ അറസ്റ്റ് ചെയ്തു
നായാട്ട് സംഘത്തിലെ മുഖ്യ സൂത്രധാരനുള്‍പ്പെടെ നാലുപേര്‍ നിലവില്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് ആയുധങ്ങളും വേട്ടനായ്ക്കളുമായി ഒരു സംഘമാളുകള്‍ രാത്രിയില്‍ സഞ്ചരിക്കുന്നത് കാഞ്ഞിരപ്പുഴ സ്വദേശികളുടെ ശ്രദ്ധയില്‍പ്പെട്ടത്.